Dubai: +971506749971, India: +919746311413, kmabbas@gmail.com

Kerala

ആവണി

ഷാരോൺ

കൊച്ചിlലേക് ഷോർ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ വിവാഹിതയായ ആവണി ചികിത്സയ്ക്കു ശേഷം പടിയിറങ്ങി . ആവണിയുടെ ചികിത്സാ ചെലവുകൾ ലേക് ഷോർ ചെയർമാൻ ഡോ. ഷംഷീർ വയലിൽ എഴുതിതള്ളിയിരുന്നു . ആശുപത്രിയിൽ പഞ്ചനക്ഷത്ര ചികിത്സ ലഭിച്ചുവെന്ന് മാത്രമല്ല , ജീവിത പങ്കാളി ഷാരോണിൻ്റെ ആത്മാർഥ സ്നേഹം തിരിച്ചറിയാനും കഴിഞ്ഞുവെന്ന് ആവണി പറഞ്ഞു . ആലപ്പുഴ തുമ്പോളിയിൽ ഒക്ടോ 21 നാണ് ആവണി അപകടത്തിൽപ്പെട്ടത് .വിവാഹത്തിന് മേക്കപ്പ് ചെയ്യാനുള്ള യാത്രയിലായിരുന്നു . ആശുപ ത്രിയിലായ ആവണിക്ക് ഷാരോൺ മുഹൂർത്തത്തിൽ തന്നെ താലികെട്ടി . ലേക്‌ഷോറിൽ അവസരമൊരുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് എം ഡി എസ് കെ അബദുല്ല പറഞ്ഞു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button