ദുബൈ lഅൽ ഖുദ്രയുടെ ആകാശത്തിനു കീഴിൽ, സ്റ്റെർലിംഗ് പെർഫ്യൂംസ് ഇൻഡസ്ട്രീസ് എൽഎൽസിയുടെ ഭാഗമായ ഹമീദി പുതിയ സുഗന്ധ ദ്രവ്യം അവതരിപ്പിച്ചു. മണൽക്കൂനകളുടെ സുഗന്ധത്തിന്റെയും സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഓർമകളുണർത്തുന്ന “മരുഭൂമിയുടെ ആചാരങ്ങൾ” ആണ് അനാച്ഛാദനം ചെയ്തത് .അറേബ്യൻ സുഗന്ധദ്രവ്യങ്ങളുടെ ആത്മീയവും ഇന്ദ്രിയപരവുമായ വേരുകളിലേക്കുള്ള യാത്ര അനുഭവപ്പെടുത്തിയായിരുന്നു ചടങ്ങ് . ആചാരം, സുഗന്ധം, ആതിഥ്യം എന്നിവ ഇഴചേർന്നു . പിച്ചള വിളക്കുകളും ബഖൂറിന്റെ സുഗന്ധവും നിരത്തിയ മണൽ കമാനങ്ങളിലൂടെ അതിഥികൾ ആദ്യം പ്രവേശിച്ചു. തനൂറ നർത്തകർ, ഖലീജി കലാകാരന്മാർ, ഫയർ ആർട്ടിസ്റ്റുകൾ എന്നിവർ ചേർന്ന് വേദിയൊരുക്കി . ഇമറാത്തി , മൊറോക്കൻ, അറേബ്യൻ പാചകരീതികളുടെ അതിമനോഹരമായ സംയോജനം ഇതിൽ ഉൾപ്പെടുന്നു.ഹാമിദി ലോഞ്ചിൽ സുഗന്ധദ്രവ്യ വിദഗ്ധർ അതിഥികളെ “മൈ ഹമിദി റിച്വൽ” വഴി നയിച്ചു , അത്തറുകൾക്കും ധൂപവർഗ്ഗങ്ങൾക്കും ഇടയിലേക്ക്
0 12 Less than a minute



