Dubai: +971506749971, India: +919746311413, kmabbas@gmail.com

Gulf

പതാക

ദിനം

ലുലു ആസ്ഥാനത്ത് യുഎഇ പതാക ദിനം ആചരിച്ചു

അബുദാബി l യുഎഇ പതാക ദിനത്തിന്റെ ഭാ​ഗമായി, അബുദാബി ലുലു ​ഗ്രൂപ്പ് ആസ്ഥാനത്ത് ചെയർമാൻ എം.എ യൂസഫലി, അബുദാബി പോലീസ് ഫസ്റ്റ് ഓഫീസർ താരിഖ് മുഹമ്മദ് , ലുലു ​ഗ്രൂപ്പ് ജീവനക്കാർ എന്നിവർ ചേർന്ന് യുഎഇ ദേശീയ പതാക ഉയർത്തിയപ്പോൾ. യുഎഇയിലെ ലുലു റീജിയണൽ ഓഫീസുകളും യുഎഇ പതാക ദിനാഘോഷങ്ങളുടെ ഭാ​ഗമായി. ഐക്യഅറബ് എമിറേറ്റ്സിന്റെ മൂല്യങ്ങളോടുള്ള പ്രതിബദ്ധത പുതുക്കുന്നതിന്റെ പ്രതീകമായാണ് പതാക ദിനം. യുഎഇയിലെ വിവിധ സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിൽ ദേശസ്നേഹ സ്മൃതിയിൽ ദേശീയ പതാക ഉയർത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button