Dubai: +971506749971, India: +919746311413, kmabbas@gmail.com

Gulf

ഡോ.റോയ്

പദ്ധതി പ്രഖ്യാപനം

കോൺഫിഡൻ്റ് ഗ്രൂപ്പ് പുതിയ പദ്ധതിക്കു കല്ലിട്ടു

ദുബൈlമലയാളിയായ ഡോ.സി ജെ റോയിയുടെ ഉടമസ്ഥതയിലുള്ള കോൺഫിഡൻ്റ് ഗ്രൂപ്പ് ദുബൈയിൽ പുതിയ അപ്പാർട്മെൻ്റ് കെട്ടിടത്തിന് തറയിട്ടു.ആഡംബര താമസ കേന്ദ്രങ്ങളിൽ സവിശേഷമായിരിക്കുംകോൺഫിഡൻ്റ് പ്രസ്റ്റണെന്ന് ഡോ.റോയ് വാർത്താ ലേഖകരെ അറിയിച്ചു.ഗ്രൂപ്പ് എം ഡി രോഹിത് റോയിയാണ് നിർമാണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.ഗ്രൂപ്പിൻ്റെ മുൻ പദ്ധതിയായ ലാൻകാസ്റ്റർ 2024 ജൂണിൽ IIമാസം കൊണ്ട് പൂർത്തിയാക്കി.യു എ ഇയിൽ വിവിധയിടങ്ങളിൽ റിയൽ എസ്റ്റേറ്റ് പദ്ധതികൾക്കു സ്ഥലം വിലക്കെടുത്തിട്ടുണ്ട്.കേരളത്തിലും ധാരാളം പദ്ധതികളുണ്ട്-ഡോ.റോയ് പറഞ്ഞു.പ്രസ്റ്റൺ കെട്ടിടം 16 മാസം കൊണ്ട് പൂർത്തിയാക്കുമെന്ന് രോഹിത് റോയ് അറിയിച്ചു.ദുബൈ ലിവാനിലാണ് പദ്ധതി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button