Dubai: +971506749971, India: +919746311413, kmabbas@gmail.com

Gulf

കെ പിക്ക്

യാത്രയയപ്പ്

ദുബൈIയു എ ഇ യിൽ നിന്ന് സ്ഥലം മാറിപ്പോകുന്ന ഏഷ്യാനെറ്റ് ന്യൂസ് സീനിയർ ക്യാമറമാൻ ആർ.പി കൃഷ്‌ണ പ്രസാദിന് ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെയും കെ യു ഡബ്ല്യു ജെ ദുബൈ ഘടകത്തിന്റെയും നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കെ യു ഡബ്ല്യു ജെ പ്രസിഡണ്ട് മിന്റു പി ജേക്കബ് അധ്യക്ഷത വഹിച്ചു. എംസിഎ നാസർ, എൽവിസ് ചുമ്മാർ, ഷിനോജ് ഷംസുദ്ധീൻ,
പ്രമേദ് ബി കുട്ടി, സഹൽ സി മുഹമ്മദ്,അഞ്ജു ശശിധരൻ, ശ്രീരാജ് കൈമൾ,സുരേഷ് വെള്ളിമറ്റം, മനാഫ്,ഹനീഫ,ഷിൻസ് സെബാസ്റ്റ്യൻ,അരുൺ പാറാട്ട്,അനൂപ് കീച്ചേരി, രഞ്ജിത്,ശരത്,ധനേഷ്,സാദിഖ് കാവിൽ,ടി ജമാലുദ്ദിൻ, യാസിർ അറാഫത്, ഭാസ്കർ രാജ് ,കെ എം അബ്ബാസ്
എന്നിവർ പ്രസംഗിച്ചു. കൃഷ്‌ണ പ്രസാദ് മറുപടി പ്രസംഗം നടത്തി. ഐ എം എഫ്, കെ യു ഡബ്ല്യു ജെ, കാമറ പേഴ്സൺസ് കൂട്ടായ്മ എന്നിവയുടെ ഉപഹാരങ്ങൾ കൃഷ്ണ പ്രസാദിന് സമ്മാനിച്ചു.വനിതാ വിനോദ് സ്വാഗതവും റോയ് റാഫേൽ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button