Dubai: +971506749971, India: +919746311413, kmabbas@gmail.com

Gulf

മിറാഷ്

വരുന്നു

ദുബൈ|മലയാള സിനിമയിൽ നടൻമാർ റോളിൻ്റെ വലുപ്പം കണക്കാക്കുന്നവരല്ലെന്ന് നടൻ ആസിഫ്.കോടിക്കിലുക്കം ലക്ഷ്യമാക്കിയല്ല സിനിമയെടുക്കുന്നതെന്ന് സംവിധായകൻ ജിത്തു ജോസഫ് .മിറാഷ് സിനിമയുടെ റിലീസിംഗുമായി ബന്ധപ്പെട്ട് ദുബൈയിൽ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button