Dubai: +971506749971, India: +919746311413, kmabbas@gmail.com

Kerala

ടോൾ

ഗേറ്റിനെതിരെ

കുമ്പളIകുമ്പള ആരിക്കാടിയിൽ ദേശീയ പാത അധികാരികൾ താത്കാലിക ചുങ്കക്കവാടം സ്ഥാപിക്കുന്നതിനെതിരെ സർവകക്ഷി കർമ സമിതി നടത്തുന്ന സമരം ചൂട്പിടിച്ചു.ചുങ്കക്കവാടം സ്ഥാപിക്കുന്ന സ്ഥലത്തേക്ക് നാട്ടുകാർ നടത്തിയ പ്രകടനം പോലീസ് തടഞ്ഞു.സി പി ഐ എം നേതാവ് സുബൈർ,മുസ്‌ലിം ലീഗ് നേതാവ് അശ്റഫ് കർളെ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു മാർച്ച്.നേതൃനിരയിലുണ്ടായിരുന്നവരെ പോലീസ് അറസ്റ്റു ചെയ്ത് നീക്കി.ചുങ്കക്കവാടം വന്നാൽ കാസർകോട് നഗരത്തെയും വലുതായി ബാധിക്കുമെന്ന് മഞ്ചേശ്വരം മണ്ഡലം എം എൽ എ എ കെ എം അശ്റഫ് ചൂണ്ടിക്കാട്ടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button