കാസർകോട്Iപ്രമുഖ എഴുത്തുകാരൻ സുറാബിൻ്റെ ഇങ്ങ് വടക്ക് എന്ന കുറിപ്പുകൾ പുസ്തകരൂപത്തിൽ പ്രകാശിതമായി.സപ്തകം സംഘടിപ്പിച്ച ചടങ്ങിൽ നാടകകാരൻ ഗോപി കുറ്റിക്കോൽ എഴുത്തുകാരി മൈസൂന ഹാനിക്കു നൽകിയാണ് പ്രകാശിപ്പിച്ചത്.പി ദാമോദരൻ അധ്യക്ഷം വഹിച്ചു.ഉണ്ണികൃഷ്ണൻ അണിഞ്ഞ സ്വാഗതം പറഞ്ഞു.പി പി ജയശ്രീ വിലയിരുത്തി.
0 5 Less than a minute