കാസർകോട്Iകാസർകോട് സാഹിത്യവേദി, പെയ്തൊഴിയാതെ എന്ന പേരിൽ, ബദിയഡുക്ക പുളിരടി വീണാവാദിനിയിൽ മഴക്യാമ്പ് നടത്തി.മഴയുടെ വിവിധ ഭാഗങ്ങളെക്കുറിച്ച് ആശയവിനിമയമായിരുന്നു സവിശേഷത.പരിസ്ഥിതി പ്രവർത്തകൻ ടി പി പത്മനാഭൻ,ഡോ.ഇ ഉണ്ണികൃഷ്ണൻ അതിഥികളായി.എ എസ് മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു
0 70 Less than a minute