Dubai: +971506749971, India: +919746311413, kmabbas@gmail.com

Gulf

അൽ മദീന

യു എ ഇയിൽ പ്രമോഷൻ

ദുബൈ|അൽ മദീന ഗ്രൂപ്പ് സമ്മർ ഫെസ്റ്റ് എന്ന പേരിൽ പുതിയ പ്രമോഷൻ ആരംഭിച്ചു
.10000 പേർക്ക് വാങ്ങിയ സാധനങ്ങളുടെ മുഴുവൻ സംഖ്യയും തിരിച്ചു നൽകുന്ന ഫ്രീ ട്രോളി എന്നതാണ് മുഖ്യ ആകർഷണം . ദുബൈ, ഷാർജ എന്നിവിടങ്ങളിലെ അൽ മദീന, മാംഗോ ശാഖകളിൽ എല്ലാ ഉപഭോക്താക്കൾക്കും ഈ പ്രൊമോഷൻ്റ ഭാഗമാകാൻ സാധിക്കും. ഈ മാസം 12 മുതൽ ആഗസ്ത് 10 വരെ നടക്കുന്ന ഈ മെഗാ പ്രമോഷനിൽ ഇപ്പോൾ തന്നെ ദിനേന നിരവധി വിജയികളെ പ്രഖ്യാപിച്ചു കഴിഞ്ഞു.
പ്രൊമോഷനിൽ വലിയ വിലക്കുറവും മറ്റ് ആനുകൂല്യങ്ങളും ഉപഭോക്താക്കൾക്ക് വേണ്ടി ഏർപ്പെടുത്തിയിട്ടുണ്ട് .
അൽ മദീന ഗ്രൂപ്പിൻ്റെ ഏറ്റവും പുതിയ ഔട്ട്‌ലെറ്റ് അൽ മദീന ഹൈപ്പർ മാർക്കറ്റ് ബർ ദുബൈ മീന സ്ട്രീറ്റിൽ ൽ ഹുദൈബ മാളിൽ ഈ മാസം ഉൽഘാടനം ചെയ്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button