ഹജ്ജ് തീർത്ഥാടകർക്ക് മികച്ച സേവനമൊരുക്കാൻ പുണ്യസ്ഥലങ്ങളിൽ പുതിയ സ്റ്റോറുകളുമായി ലുലു. മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിലാണ് ഹജ്ജിന് മികച്ച സേവനസൗകര്യങ്ങൾ ഉറപ്പാക്കുന്നതിനായി മക്ക നഗരത്തിൻറെയും വിശുദ്ധ കേന്ദ്രങ്ങളുടെയും മേൽനോട്ടച്ചുമതലയുള്ള സൗദി റോയൽ കമ്മീഷനുമായി ചേർന്ന് ലുലു സ്റ്റോറുകൾ തുറന്നിട്ടുള്ളത്. ഭക്ഷ്യ വസ്തുക്കൾ, പാനീയങ്ങൾ, അവശ്യവസ്തുക്കൾ തുടങ്ങിയവ ഹാജിമാർക്ക് ലഭ്യമാക്കുന്നു. ഹാജ്ജിമാർക്ക് ഏറ്റവും സുഗമമായ തീർത്ഥാടന കാലം ഉറപ്പാക്കുകയാണ് സൗദി സർക്കാരുമായി ചേർന്ന് ലുലു.
0 42 Less than a minute