Dubai: +971506749971, India: +919746311413, kmabbas@gmail.com

Kerala

തീ

ദേശീയ പാതയിൽ കാർ കത്തി

കുമ്പളIദേശീയ പാതയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു.ഷിറിയയിലെ മൂസ ഖാലിദിൻ്റെ കാറിനാണ് തീപിടിച്ചത്.കുമ്പള പട്ടണത്തിനടുത്താണ് തീപിടിത്തം.മുൻ ഭാഗത്തു നിന്ന് പുക ഉയർന്നപ്പോൾ അകത്തുള്ളവർ വേഗം പുറത്തിറങ്ങി രക്ഷപ്പെട്ടു.അഗ്‌നി ശമന സേനയെത്തി തീയണച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button