Dubai: +971506749971, India: +919746311413, kmabbas@gmail.com

Gulf

യൂണിയൻ കോപ്

പുതിയ ശാഖ

യൂണിയൻ കോപ് പുതിയ നദ് അൽ ശിബ ശാഖ ഉദ്ഘാടനം ചെയ്തു

യൂണിയൻ കോപ് ദുബായ് നദ് അൽ ശിബ മാളിൽ പുതിയ ഷോറൂം തുടങ്ങി. റീട്ടെയിൽ മേഖലയിലെ പ്രമുഖ ബ്രാൻഡായ യൂണിയൻ കോപിന്റെ 28-ാമത് ശാഖയാണിത്.
യൂണിയൻ കോപ് ചെയർമാൻ മജീദ് ഹമദ് റഹ്മ അൽ ശംസി, സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമി എന്നിവർ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു.
പുതിയ, ആധുനിക രീതിയിലുള്ള ശാഖ യു.എ.ഇയുടെ റീട്ടെയിൽ വികസനത്തിന് ഉതകുന്നതാണെന്ന് അൽ ഹഷെമി പറഞ്ഞു. ദുബായിലെ ഉപയോക്താക്കളുടെ പ്രതീക്ഷകൾക്ക് അനുസരിച്ച് പ്രവർത്തന മികവ് പുലർത്താൻ തങ്ങൾക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button