കാസർകോടൻ ഗ്ലോബൽ സംഗമം ‘ഹല കാസ്രോട്’ഏപ്രിലിൽ
ദുബൈIകാസർകോട് ജില്ലക്ക് പുറത്ത് ഏറ്റവും കൂടൂതൽ ജില്ലക്കാർ വസിക്കുന്ന യു എ ഇ യിൽ പരമാവധി പേരെ
ഒരേ കുടക്കീഴിൽ അണിനിരത്തുന്ന മെഗാ സംഗമം പ്രഖ്യാപിച്ച് ദുബൈ കെ എം സി സി കാസർകോട് ജില്ല കമ്മറ്റി. ‘ഹല കാസ്രോട് ഗ്രാന്റ് ഫെസ്റ്റ് ‘ എന്ന് നാമകരണം ചെയ്തിരിക്കുന്ന സംഗമം ഏപ്രിൽ 20 ന് ദുബൈ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സപ്തഭാഷാ സംഗമഭൂമിയായ കാസർക്കോടിന്റെ തനത് വൈവിധ്യങ്ങളെ ഉൾപ്പെടുത്തിയുള്ള വിവിധ കലാകായിക സാംസ്കാരിക പരിപാടികൾ ഉൾപ്പെടുത്തിയുള്ള ഗ്രാന്റ് ഫെസ്റ്റിൽ ലോകത്തിന്റെ വിവിധ കോണുകളിലുള്ള ജില്ലയിലെ പ്രമുഖരായ വ്യക്തിതങ്ങൾ സംബന്ധിക്കും.
ഹല കാസ്രോട് ഗ്രാന്റ് ഫെസ്റ്റിന്റെ ലോഗോ പ്രകാശനം അബുഹൈൽ കെ എം സി സി ഹാളിൽ നടന്ന ചടങ്ങിൽ ദുബൈ കെ എം സി സി സംസ്ഥാന പ്രസിഡന്റ് ഡോ.അൻവർ അമീൻ, ജന.സെക്രട്ടറി യഹ്‌യ തളങ്കര, ട്രഷറർ പി കെ ഇസ്‌മയിൽ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കെ എം സി സി മുഖ്യ രക്ഷാധികാരി ശംസുദ്ദീൻ ബിൻ മുഹ്‌യുദ്ദീൻ, വേൾഡ് കെ എം സി സി ജന. സെക്രട്ടറി പുത്തൂർ റഹ്മാൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. ജന സെക്രട്ടറി ടി ആർ ഹനീഫ് സ്വാഗതം പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ അബ്ദുല്ല ആറങ്ങാടി, അഡ്വ. ഇബ്രാഹിം ഖലീൽ, അഫ്സൽ മെട്ടമ്മൽ, ഹനീഫ് ചെർക്കള, റാഫി പള്ളിപ്പുറം തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ഫെസ്റ്റിൻറെ വിജയത്തിന് വേണ്ടി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.
സ്വാഗത സംഘം ഉപദേശക സമിതി അംഗങ്ങളായി
ഖാദർ തെരുവത്ത്, ശംസുദ്ധീൻ ബിൻ മുഹ്യുദ്ധീൻ, ഡോ. പുത്തൂർ റഹിമാൻ, അൻവർ നഹ, നിസാർ തളങ്കര, ഡോ. അൻവർ അമീൻ, പി.എ സൽമാൻ ഇബ്രാഹിം, പി എ സുബൈർ ഇബ്രാഹിം റാഷിദ് ബിൻ അസ്ലം എന്നിവരെ തെരെഞ്ഞടുത്തു.
മറ്റു ഭാരവാഹികൾ
യഹ്‌യ തളങ്കര (ചീഫ് പാട്രൺ),
പി കെ ഇസ്മായിൽ, ഹുസൈനാർ ഹാജി, ഹനീഫ് ചെർക്കള, അബ്ദുല്ല ആറങ്ങാടി, ഹംസ തൊട്ടിയിൽ, ആഡ്വ. ഇബ്രാഹിം ഖലീൽ, അഫ്സൽ മെട്ടമ്മൽ, ബി എ മഹമൂദ്, ഡോ. അബൂബക്കർ കുറ്റിക്കോൽ, സ്പീഡ് വേ അബ്ദുല്ല, മുജീബ് മെട്രോ, ജമാൽ ബൈത്താൻ, എൻ എ അബ്ദുല്ല നാലപ്പാട്, ഹംസ മധൂർ, എം എ മുഹമ്മദ് കുഞ്ഞി, ടി കെ സി അബ്ദുൽ ഖാദർ ഹാജി, സമീർ തളങ്കര ബെസ്റ്റ് ഗോൾഡ്, ഹനീഫ മരവയൽ, സ്പിക് അബ്ദുല്ല, റാഫി കല്ലട്ര, ശംസുദ്ധീൻ മാണിക്കോത്ത്, എം ഇ എസ് മുഹമ്മദ് കുഞ്ഞി, റാഫി ഫില്ലി (പാട്രൺസ്)
സലാം കന്യപ്പാടി (ചെയർമാൻ) ഹനീഫ ടി ആർ (ജനറൽ കൺവീനർ), ഡോ. ഇസ്മായിൽ (ട്രഷറർ) ഹസൈനാർ ബീജന്തടുക്ക (കോർഡിനേറ്റർ) റാഫി പള്ളിപ്പുറം, ഖലീൽ പതിക്കുന്ന്, മഹമൂദ് ഹാജി പൈവളിക, ഇ ബി അഹമ്മദ് ചെടേക്കാൽ, റഷീദ് ഹാജി കല്ലിങ്കൽ, അഷ്റഫ് പാവൂർ, സലീം ചേരങ്കൈ, അബ്ദുൽ റഹിമാൻ ബീച്ചാരക്കടവ്, കെ എം അയ്യൂബ് ഉറുമി, വി പി സലാം തട്ടാനിച്ചേരി, സി എച്ച് നൂറുദ്ധീൻ, ഇസ്‌മായിൽ നാലാംവാതുക്കൽ, സുബൈർ അബ്ദുല്ല, മുഹ്യുദ്ധീൻ ബാവ, റഫീക്ക് പി പി പടന്ന, ഹനീഫ ബാവ നഗർ, കെ പി അബ്ബാസ് കളനാട്, സുനീർ എൻ പി, ഇബ്രാഹിം ബേരിക്കെ, ഫൈസൽ പട്ടേൽ, റഫീക്ക് മാങ്ങാട്, ഖാലിദ് പാലക്കി, എ ജി എ റഹിമാൻ (വൈസ് ചെയർമാൻമാർ)
ഫൈസൻ മുഹ്സിൻ, സി എ ബഷീർ പള്ളിക്കര, പി ഡി നൂറുദ്ധീൻ, അഷ്റഫ് ബായാർ, സുബൈർ കുബണൂർ, റഫീക്ക് എ സി കാടങ്കോട്, സിദ്ധീക്ക് ചൗക്കി, ബഷീർ പാറപ്പള്ളി, ആസിഫ് ഹൊസങ്കടി, സൈഫുദ്ധീൻ മൊഗ്രാൽ, അസ്ക്കർ ചൂരി, ഹനീഫ് കട്ടക്കാൽ, ഹാരിസ് കുളിയങ്കാൽ, റാഷിദ് പടന്ന, മൻസൂർ മർത്യ, ഉപ്പി കല്ലങ്കൈ, നംഷാദ് പൊവ്വൽ, ആരിഫ് കൊത്തിക്കൽ, സലാം മാവിലാടം (കൺവീനർമാർ).
റിസപ്ഷൻ: അബ്ദുല്ല ആറങ്ങാടി (ചെയർമാൻ) അഷ്റഫ് ബായാർ (ജനറൽ കൺവീനർ) ഫൈസൽ പട്ടേൽ, റഷീദ് ഹാജി കല്ലിങ്കൽ, എം എസ് ഹമീദ്, ആരിഫ് കൊത്തിക്കൽ, യൂസഫ് ഷേണി, അലി സാഗ്, ടി സി അബ്ദുല്ല കറാമ, മുനീർ പള്ളിപ്പുറം, അഷ്റഫ് ബച്ചൻ (കൺവീനർമാർ).
സ്റ്റിയറിംഗ് ആന്റ് ക്രൈസിസ് മാനേജ്മെന്റ് കമ്മറ്റി:
ഹംസ തൊട്ടി (ചെയർമാൻ) ഫൈസൽ മുഹ്സിൻ (ജനറൽ കൺവീനർ) ഇബ്രാഹിം ബേരികെ, എ ജി എ റഹിമാൻ, അസ്ലം കൊട്ടപ്പാറ, മനാഫ് കൊളത്തിങ്കൽ, റഷീദ് പൂവളപ്പ്, ആരിഫ് ചെരുമ്പ, സിനാൻ തോട്ടാൻ (കൺവീനർമാർ).
ഫിനാൻസ് കമ്മിറ്റി: അഡ്വ ഇബ്രാഹിം ഖലീൽ (ചെയർമാൻ) ആസിഫ് ഹൊസങ്കടി (ജനറൽ കൺവീനർ) റഫീക്ക് പി പി പടന്ന, ഹനീഫ് ബാവാ നഗർ, ഫൈസൽ മുഹ്സിൻ, സുനീർ വി പി (കൺവീനർമാർ).
പ്രോഗ്രാം കമ്മിറ്റി അഫ്സൽ മെട്ടമ്മൽ (ചെയർമാൻ), വി പി സലാം തട്ടാനിച്ചെരി (ജനറൽ കൺവീനർ) റാഫി പള്ളിപ്പുറം, സി എച്ച് നൂറുദ്ധീൻ, ഇസ്മയിൽ നാലാം വാതുക്കൽ, അഷ്റഫ് പാവൂർ, പി ഡി നൂറുദ്ധീൻ, സുബൈർ കുബണൂർ (കൺവീനർമാർ).
സ്പോർട്സ് & ഗെയിംസ് കമ്മിറ്റി റഫീക്ക് പി പി പടന്ന (ചെയർമാൻ) ബഷീർ പാറപ്പള്ളി (ജനറൽ കൺവീനർ) റഫീക്ക് മാങ്ങാട്, സൈഫുദ്ധീൻ മൊഗ്രാൽ, ശിഹാബ് നായൻമാർമൂല, ഖലീൽ ചൗക്കി, നാസർ പാലക്കൊച്ചി, മുനവ്വുൽ ഫൈറൂസ്, അൻവർ അഡുക്കം, അനീസ് പി കെ സി, താജുദ്ധീൻ പാണത്തൂർ, അഷ്ഫാഖ് കരോഡ (കൺവീനർമാർ).
സ്റ്റേജ് & ഡെക്കറേഷൻ:
കെ പി അബ്ബാസ് (ചെയർമാൻ), സുബൈർ അബ്ദുല്ല (ജനറൽ കൺവീനർ), സി എ ബഷീർ പള്ളിക്കര, ഖാലിദ് പാലക്കി, റാഷീദ് പടന്ന, പി എം മുഹമ്മദ് കുഞ്ഞി ചെമ്പരിക്ക, യൂസഫ് മുക്കൂട്, മുഹമ്മദ് കളായി, അബ്ദുൽ റഹീം വി കെ, സിദ്ധീക്ക് ബി എച്ച്, അഷ്റഫ് ക്ലാസിക്, സിദ്ധീക്ക് ക്ലാസിക് (കൺവീനർമാർ).
മീഡിയ: റാഫി പള്ളിപ്പുറം (ചെയർമാൻ) പി. ഡി. നൂറുദ്ധീൻ (ജനറൽ കൺവീനർ) ഹസ്ക്കർ ചൂരി, മുനീർ ബേരികെ, തൽഹത് അബ്ദുല്ല, പി എസ് ഷിഹാദ്, ബി എസ് അബ്ദുൽ ഖാദർ, ഹാഷിം മഠത്തിൽ, ഇഖ്ബാൽ അരിഞ്ഞിറ, ഹസീബ് മഠം, ഉബൈദ് അബ്ദുൽ റഹിമാൻ (കൺവീനർമാർ).
പബ്ലിസിറ്റി : ഹനീഫ ബാവാ നഗർ (ചെയർമാൻ) സുബൈർ കുബണൂർ (ജനറൽ കൺവീനർ) ഹനീഫ് കട്ടക്കാൽ, ഹാരിസ് കുളിയങ്കാൽ, സലാം മാവിലാടം, അസീസ് പടന്നക്കാട്, നിസ്സാർ മാങ്ങാട്, റാഫി എം ടി പി, മൊയ്തു പേരാൽ കണ്ണൂർ, ഷിഹാബ് പേരാൽ, ഉബൈദ് അബ്ദുൽ റഹിമാൻ, മുനീർ പള്ളിപ്പുറം (കൺവീനർമാർ).
ഹാപ്പിനസ് ടീം: സി എ ബഷീർ പള്ളിക്കര (ചെയർമാൻ) സിദ്ധീക്ക് ചൗക്കി (ജനറൽ കൺവീനർ) മൻസൂർ മർത്യ, റിസ്വാൻ മദ്രാസ്, അജ്മൽ മൂലട്ക്കം, ഷാനു പാറപ്പള്ളി, സലീം പൂഞ്ചാവി (കൺവീനർമാർ).
മെഡിക്കൽ: സി എച്ച് നൂറുദ്ധീൻ (ചെയർമാൻ) റഫീക്ക് എ സി കാടങ്കോട് (ജനറൽ കൺവീനർ) ഉപ്പി കല്ലങ്കൈ, അമാൻ തലേക്കള, സുഹൈൽ കോപ്പ, സിദ്ധീക്കുൽ അമീൻ, റാസിക്ക് മഞ്ഞംപാടി, ഷാജഹാൻ ഹദ്ദാദ് (കൺവീനർമാർ).
ഭക്ഷണം: മുഹ്യുദ്ധീൻ ബാവ (ചെയർമാൻ) റഫീക്ക് എ സി കാടംങ്കോട് (ജനറൽ കൺവീനർ) നവാസ് അബ്ബാസ്, ഷംസുദ്ധീൻ പൂഞ്ചാവി, സലാം പാടലടുക്ക, റസ്സാക്ക് പുത്തൂർ, (കൺവീനർമാർ).
ഇവന്റ്സ് & എന്റ്ർറ്റെയ്മെന്റ്സ് : ഇസ്മായിൽ നാലാംവാതുക്കൽ (ചെയർമാൻ) ആസിഫ് ഹൊസങ്കടി (ജനറൽ കൺവീനർ) നംഷാദ് പൊവ്വൽ, ആസിഫ് ബി എ, സിറാജ് യു പി, ഖാലിദ് മല്ലം (കൺവീനർമാർ).
ട്രാൻസ്പോർട്ട് : സുനീർ വി പി (ചെയർമാൻ) സിദ്ധീക്ക് ചൗക്കി (ജനറൽ കൺവീനർ) ഷാഫി ഹാജി, റസ്സാക്ക് ബദിയടുക്ക (കൺവീനർമാർ)
ഫാമിലി & കിഡ്സ് :
റാബിയ സത്താർ (ചെയർമാൻ )
ആയിഷ മുഹമ്മദ് ( ജന.കൺ വീനർ ) റിയാന സലാം, സാജിദ ഫൈസൽ, ഷഹീന ഖലീൽ
ഫൗസിയ ഹനീഫ്, റൈസാന നൂറുദ്ദീൻ, സമീന ആസിഫ്, ഫാത്തിമ ഹനീഫ്, ബീഫാത്തിമ റഫീഖ്, ഫാത്തിമ സലാം, ഖൈറുന്നിസ ബഷീർ, സുമയ്യ സുബൈർ, സഫീറ ബഷീർ (കൺവീനർമാർ)