ദുബൈl ബോളിവുഡ് താരം ഷാരൂഖ് ഖാനെ ഗ്ലോബൽ വില്ലേജ് ആദരിച്ചു •ആയിരങ്ങളാണ് ഗ്ലോബൽ വില്ലേങ്കിൽ എത്തിയത്. താരത്തോടൊപ്പം ഫോട്ടോകളും വീഡിയോകളും പകർത്താൻ അവസരം ലഭിച്ചു.നൃത്തങ്ങളുമായി ഷാരൂഖ് ഖാൻ ആസ്വാദകരെ ആനന്ദിപ്പിച്ചു വിനോദം, ഭക്ഷണം, ഷോപ്പിംഗ് എന്നിവയ്‌ക്കായുള്ള മേഖലയിലെ പ്രമുഖ മൾട്ടി കൾച്ചറൽ കേന്ദ്ര സ്ഥാനമാണ് ഗ്ലോബൽ വില്ലേജ്. ഈ സീസൺ 29-ൽ ആതിഥേയത്വം വഹിച്ച ഈ സിഗ്നേച്ചർ പരിപാടി, സൂപ്പർസ്റ്റാറിന്റെ സിനിമയിലെ ശ്രദ്ധേയമായ യാത്രയെ ആഘോഷിക്കുകയായിരുന്നു
0 32 Less than a minute