യൂസുഫലിക്കും ഡോ.ഷംഷീറിനും സിദ്ധാർഥിനും മെഡൽ
ദുബൈlഫാദേഴ്സ് എൻഡോവ് മെൻ്റ് പദ്ധതിയുടെ ഭാഗമായി ജീവകാരുണ്യ പ്രവർത്തനത്തിനു ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം മെഡൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലിക്കും ഡോ.ഷംഷീർ വയലിനും സിദ്ധാർഥ് ബാലചന്ദ്രനും യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം സമ്മാനിച്ചു
0 6 Less than a minute