Dubai: +971506749971, India: +919746311413, kmabbas@gmail.com

Karnataka

ശാഹുൽ

തങ്ങൾ

ശാഹുൽ തങ്ങൾ അന്തരിച്ചു

ദുബൈ l കാസർകോട് കുമ്പോൽ സ്വദേശിയും ദുബൈയിൽ സംരംഭകനുമായ സയ്യിദ് ശാഹുൽ തങ്ങൾ മാളിക മംഗലാപുരം ആശുപത്രിയിൽ അന്തരിച്ചു . നാട്ടിലും വിദേശത്തും മത സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലയിൽ സജീവ സാന്നിധ്യമായിരുന്നു.ഏതാനും ദിവസം മുമ്പാണ് നാട്ടിൽ എത്തിയത് .
ദുബൈ അൽ ജബീൻ സ്ഥാപനത്തിൻ്റെ മാനേജിംഗ് ഡയറക്ടർ ആയിരുന്നു.പരേതനായ കുമ്പോൽ സയ്യിദ് മുഹമ്മദ് തങ്ങൾ മാളിക, മൈമൂന ബീവി എന്നിവരുടെ മൂത്ത മകനാണ്.സയ്യിദത്ത് അസ്മാ ബീവി ഭാര്യയാണ്.
ഇസ്മയിൽ, ഹാഷിർ, ശമ്മാസ്,
മൈമൂനത്ത് ഹംന എന്നിവർ മക്കളാണ്,
സയ്യിദ് അലവി കുവൈത്ത്, സയ്യിദ് താജുദ്ധീൻ മാളിക, സയ്യിദ് ബദ്റുദ്ദീൻ തങ്ങൾ ദുബൈ എന്നിവർ സഹോദരൻമാരാണ് . ഖബറടക്കം കുമ്പോൽ ചെറിയ പള്ളി ഖബർസ്ഥാനിൽ. ശാഹുൽ തങ്ങളുടെ വിയോഗത്തിൽ ദുബൈ മലബാർ കലാ സാംസ്കാരിക വേദി അഗാധ ദുഃഖം രേഖപ്പെടുത്തി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button