Dubai: +971506749971, India: +919746311413, kmabbas@gmail.com

Cinema

രവിപ്രഭയിൽ മോഹൻലാൽ

പക്വമായ സമീപനം

തിരുവനന്തപുരംlപൊതു ചടങ്ങിൽ മോഹൻലാലിൻറെ ശരീരഭാഷയും പ്രഭാഷണവും കുറേക്കൂടി പക്വവും ആകർഷകമായിരിക്കുന്നു.തിരുവനന്തപുരത്ത് തൻറെ അഭ്യുദയകാംക്ഷി ഡോ.രവിപിള്ളയെ ആദരിക്കുന്ന ചടങ്ങിൽ മോഹൻലാൽ ഹൃദയത്തിൽ തട്ടുന്ന വാക്കുകളാണ് പറഞ്ഞത്.മാത്രമല്ല,മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള നേതാക്കളോടെല്ലാം ഏറെ ബഹുമാനത്തോടെയാണ് ഇടപെട്ടത്.സംസ്ഥാന ഭരണകൂടത്തെ അഭിനന്ദിക്കുകയും ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

Back to top button