കോഴിക്കോട്lസ്ത്രീകൾക്ക് പരിധി നിശ്ചയിക്കുന്നതിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ “മതിലുകൾ ചാടാനുള്ളതാണ്”സെമിനാർ.സംവിധായിക അഞ്‌ജലി മേനോൻ,മാധ്യമപ്രവർത്തക ധന്യരാജേന്ദ്രൻ,പ്രൊഡ്യൂസർ മിറിയം ജോസഫ് എന്നിവർ പങ്കെടുത്തു.സമൂഹത്തിൻറെയും കുടുംബത്തിൻ്റെയും ശാസനകൾ ചിലപ്പോഴൊക്കെ ലംഘിക്കേണ്ടി വരുമെന്ന് അവർ പറഞ്ഞു.
0 14 Less than a minute