തിരുവനന്തപുരംIഇന്ത്യൻ ഭരണഘടനക്കെതിരെ മോദി ഭരണകൂടം നീക്കം നടത്തുന്നുവെന്ന് എഐസിസി സെക്രട്ടറി രമേഷ്ചെന്നിത്തല.ഭരണഘടനയുടെ അന്ത:സത്ത നിലനിർത്തി ഭേദഗതികൾ ആവാമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ.ഭരണഘടനയെ കോൺഗ്രസ് ഒരിക്കലും മാനിച്ചിട്ടില്ലെന്ന് ബി ജെ പി നേതാവ് പി കെ കൃഷ്ണദാസ്.നിയമസഭാ പുസ്തകോത്സവത്തിൽ സമകാലിക ഇന്ത്യൻ രാഷ്ട്രീയം എന്ന വിഷയത്തിൽ നടന്ന ചർച്ച അടിമുടി ഭരണഘടനാമയമായി.മാധ്യമപ്രവർത്തകൻ ജോൺബ്രിട്ടാസ് എം പി മോഡറേറ്ററായി
0 12 Less than a minute