Dubai: +971506749971, India: +919746311413, kmabbas@gmail.com

Gulf

പ്രേമരാജൻ

അന്തരിച്ചു

ഷാർജ l ഇടത് അനുകൂല സംഘടനയായ മാസ് നേതാവ് പ്രേമരാജൻ നെട്ടൂർ അബൂദബിയിൽ ആശുപത്രിയിൽ നിര്യാതനായി .മാസ് പ്രസിഡന്റും ഇന്ത്യന്‍ അസ്സോസിയേഷന്‍ ട്രഷററുമായിരുന്നു. ദീര്‍ഘകാലം മാസിന്റെ സെന്‍ട്രല്‍ നേതൃ നിരയില്‍ സജീവമായി പ്രവര്‍ത്തിച്ചു . അസുഖബാധിതനായി ചികിത്സയിലായിരുന്നു. അബുദബിയിൽ ഞായർ പുലര്‍ച്ചയായിരുന്നു അന്ത്യം. മാസിന്റെ മുന്‍ വൈസ് പ്രസിഡന്റ് ഉഷ പ്രേമരാജന്‍ ആണ് ഭാര്യ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button