ചേർപ്പ്Iപെരുവനം രാജ്യാന്തര ഗ്രാമോത്സവത്തിന് ഗംഭീര തുടക്കം.എഴുത്തുകാരൻ ആനന്ദ് ഉദ്ഘാടനം ചെയ്തു.സംവിധായകൻ സത്യൻ അന്തിക്കാട്,ഗായിക ചിത്ര,ഒയാസിസ് എം ഡി വേണു ഗോപാൽ മേനോൻ,സംഗീത സംവിധായകൻ വിദ്യാധരൻ,ഡോ.അജയ്യകുമാർ,ഇ ടി നീലകണ്ഠൻ മൂസ്സ്,ഡോ.സി വി കൃഷ്ണൻ പങ്കെടുത്തു.ഞായറാഴ്ച എൻ എസ് മാധവൻ,വി മധുസൂദനൻ നായർ,അഖിൽ പി ധർമജൻ,ടി ഡി രാമകൃഷ്ണൻ സംബന്ധിക്കും.
0 9 Less than a minute