Dubai: +971506749971, India: +919746311413, kmabbas@gmail.com

Gulf

പുതുവത്സരത്തെ വരവേറ്റു

ഷാർജ ഇന്ത്യൻ അസോസിയേഷൻ

ഷാർജ: ഷാർജ ഇന്ത്യൻ അസോസിയഷൻ കേക്ക് മുറിച്ച് പുതുവത്സരത്തെ വരവേറ്റു. പ്രസിഡണ്ട് നിസാർ തളങ്കര, ജനറൽ സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത്,ട്രഷറർ ഷാജി ജോൺ എന്നിവർ ചേർന്നാണ് പുതുവത്സര കേക്ക് മുറിച്ചത്. ജോയിന്റ് ജനറൽ സെക്രട്ടറി ജിബി ബേബി, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ അബ്ദുമനാഫ് മാട്ടൂൽ, അനീസ് റഹ്മാൻ,എ.വി.മധു, മുഹമ്മദ് അബൂബക്കർ, യൂസഫ് സഗീർ,മുരളി ഇടവന.നസീർ കുനിയിൽ,മുൻ ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button