തൃശൂർlഭാവഗായകൻ പി ജയചന്ദ്രൻ(80)അന്തരിച്ചു.മലയാളം,തമിഴ്,കന്നഡ,തെലുഗു ഭാഷകളിലായി 16000ലേറെ ഗാനങ്ങൾ ആലപിച്ചു.സിനിമയിൽ മഞ്ഞലയിൽ മുങ്ങിത്തോർത്തി..ആദ്യം പുറത്തു വന്ന ഗാനം.വയസ് 70 പിന്നിട്ടപ്പോഴും ശബ്ദം യുവത്വം നിലനിർത്തി ആസ്വാദകരെ വിസ്മയിപ്പിച്ചു.അപാര പ്രതിഭയെയാണ് നഷ്ടമായതെന്ന് ജയചന്ദ്രനെക്കുറിച്ച് ഡോക്യുമെൻററി നിർമിച്ച വേണുഗോപാൽ മേനോൻ പറഞ്ഞു
0 7 Less than a minute