തൃശൂർlഅനശ്വര ഗായകൻ പി ജയചന്ദ്രനെക്കുറിച്ചുള്ള ഡോക്യുമെൻററി” ഒരു കാവ്യ പുസ്തകം” ഇരിങ്ങാലക്കുടയിൽ പ്രകാശനം ചെയ്തു.കലാ രംഗത്തു നിന്നുള്ള നിരവധി പ്രമുഖർ പങ്കെടുത്തു.രാജേന്ദ്ര വർമനാണ് സംവിധാനം.പ്രവാസി വ്യവസായി തോട്ടാപ്പിള്ളി വേണുഗോപാൽ മോനോനാണ് നിർമാണം.
ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി രക്ഷാധികാരി പി കെ ഭരതൻ, നിർമ്മാതാവ് തോട്ടാപ്പിള്ളി വേണുഗോപാൽ മേനോൻ, സംവിധായകൻ രാജേന്ദ്ര വർമ്മൻ, എഡിറ്റർ അമ്മന്നൂർ നാരായണൻ എന്നിവർ അണിയറയിൽ പ്രവർത്തിച്ചു.
0 13 Less than a minute