കൊച്ചിIനോർത്ത് അമേരിക്കയിലെ ഇന്ത്യൻ മാധ്യമ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മാധ്യമ ശ്രീ, മാധ്യമ രത്‌ന, മീഡിയ എക്സലൻസ് അവാർഡുകൾ ജനുവരി 10 വെള്ളിയാഴ്ച്ച വൈകിട്ട് 5 മണിക്ക് വിതരണം ചെയ്യും. ഗോകുലം പാർക്ക് കൺവൻഷൻ സെൻററിലാണ് പരിപാടി. രാഷ്രീയ, സാമൂഹിക, മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുക്കും.
0 5 Less than a minute