Dubai: +971506749971, India: +919746311413, kmabbas@gmail.com

Gulf

ഡോ.ഷംഷീർ വയലിൽ

സ്വാധീനമുള്ളവരിൽ മുൻനിരയിൽ

ഡോ.ഷംഷീർ വയലിൽ ഉന്നത സ്ഥാനത്ത്

ദുബൈ |എമിറേറ്റിൽ സംരംഭക രംഗത്തു ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയിൽ ബുർജീൽ ഹോൾഡിങ് ചെയർമാൻ ഡോ.ഷംഷീർ വയലിൽ മൂന്നാം സ്ഥാനത്ത് .അറേബ്യൻ ബിസിനസ് തയാറാക്കിയ പട്ടികയിലാണിത് .ഇമാർ പ്രോപ്പർടീസ് സ്ഥാപകൻ മുഹമ്മദ് ] അലി അൽ അബ്ബാർ ,അൽ ഗുറൈർ ചെയർമാൻ അബ്ദുൽ അസീസ് അൽ ഗുറൈർ എന്നിവരാണ് ഒന്നും രണ്ടും സ്ഥാനത്ത് .വിപുലമായ ആശുപത്രി ശൃംഖല സ്ഥാപിച്ചയാളെന്ന നിലയിലാണ് ഷംഷീറിനെ അടയാളപ്പെടുത്തിയിരിക്കുന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button