Dubai: +971506749971, India: +919746311413, kmabbas@gmail.com

LOCAL

ചന്ദ്രഗിരി ഫുട്ബോൾ

മുട്ടം ജേതാക്കൾ

ചന്ദ്രഗിരി ഫുട്ബോൾ സീസൺ -9
:ഒൺലിഫ്രഷ്ലയൺ മുട്ടം ചാമ്പ്യൻമാരായി

ദുബൈ : ചന്ദ്രഗിരിക്ലബ് മേൽപറമ്പ് യുഎഇ ഘടകം സംഘടിപിച്ച സോക്കർ സീസൺ 9ഫുട്ബോൾ ടൂർണ്ണമെന്റിൽ ഒൺലി ഫ്രഷ്ലയൺ മുട്ടം എ കെ 47 ചാമ്പ്യൻമാരായി. ദുബൈ അൽ ഖിസൈസ്സ് സ്റ്റാർ ഇൻ്റെർ നാഷണൽ സ്കൂൾ ഗ്രൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ “ഗാസറോട് ” സറ്റേഡിയത്തിൽ നടന്ന ടൂർണ്ണമെൻ്റിൽ ഫൈനൽ മത്സരത്തിൽ ബിൻ മൂസടീമിനെയാണ് ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയത്. എകെ 47 ടീം തോൽപിച്ചത് . ടൂർണമെന്റിൽ അബ്ർകോ ഫ്രൈറ്റ് എഫ്സി സെക്കൻ്റ് റണ്ണർ സ്ഥാനവും മലബാർ ബേക്കറി അജ്മാൻ തേർഡ് റണ്ണർ സ്ഥാനവും കരസ്ഥാമാക്കി . ചാമ്പ്യൻമാരായ എ കെ 47 മുട്ടത്തിനുള്ള ട്രോഫി ആസിഫ് ബി.എയും ഹാശിം ബി എയും ചേർന്ന് സമ്മാനിച്ചു . ടൂർണമെന്റിലെ മികച്ച കളിക്കാരനായി ജസീൽ (എ കെ47 മുട്ടം), മികച്ച ഡിഫൻഡറായി അഷറഫ് ( എ കെ 47 മുട്ടം ),മികച്ച ഗോൾ കീപ്പറായി ഷുക്കൂർ (ബിൻ മൂസ ) എന്നിവരെ തിരഞ്ഞടുത്തു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button