തിരുവനന്തപുരം :കാമുകനെ വിഷം കുടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ തിരുവനന്തപുരം പാറശാല പൂനമ്പള്ളിക്കോണം ഗ്രീഷ്മയ്ക്ക്(24 ) കോടതി വധ ശിക്ഷ വിധിച്ചു .പാറശാലയിൽ മൂര്യങ്കര ഷാരോൺ രാജിനെ(23 ) യാണ് കൊലപ്പെടുത്തിയത് .ഗ്രീഷ്മയുടെ അമ്മാവനും മൂന്നാംപ്രതിയുമായ നിർമലകുമാരൻ നായർക്കു മൂന്നു വർഷം തടവുശിക്ഷയും വിധിച്ചു. 2022 ഒക്ടോബർ 14 നാണ് ഷാരോൺ കൊല്ലപ്പെട്ടത്
0 4 Less than a minute