കുമ്പളlകുമ്പോൽ സയ്യിദ് അറബി വലിയുല്ലാഹി ഉറൂസിനോടനുബന്ധിച്ച് പ്രവാസി സംഗമം എ കെ എം അശ്റഫ് എം എൽ എ ഉദ്ഘാടനം ചെയ്തു.പ്രവാസി മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ കെ എം അബ്ബാസ് അധ്യക്ഷത വഹിച്ചു.അഡ്വ.ഹനീഫ് ഹുദവി മുഖ്യപ്രഭാഷണം നടത്തി.ബഷീർ പോക്കർ സ്വാഗതം പറഞ്ഞു.ഉറൂസ് കമ്മിറ്റി ചെയർമാൻ എം അബ്ബാസ്,ജന.കൺവീനർ ശാഹുൽ ഹമീദ്,ജമാഅത്ത് കമ്മിറ്റി പ്രസിഡൻറ് മുസ്തഫ യൂസുഫ് ഹാജി,കമ്മിറ്റി ജന.സെക്രട്ടറി മുഹമ്മദ് കുഞ്ഞി,ബി എ റഹ്‌മാൻ,ഗഫൂർ എരിയാൽ,ഫാറൂഖ് ഹുസൈൻ,സി എം ഹമീദ് മൂല,മുസ്തഫ കുമ്പോൽ,അബ്ദുറഹ്മാൻ അമാന,കെ എം അസീസ്,പി കെ ഹനീഫ് തുടങ്ങിയവർ പങ്കെടുത്തു
0 28 Less than a minute