Dubai: +971506749971, India: +919746311413, kmabbas@gmail.com

LOCAL

കുടുംബ സംഗമം

കെ എം സി സി ബാലുശേരി

കുടുംബ സംഗമം നടത്തി

ഷാർജl കെ എം സി സി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി കുടുംബ സംഗമം നടത്തി. മണ്ഡലം പ്രസിഡന്റ് റിയാസ് കാന്തപുരം അധ്യക്ഷത വഹിച്ചു. സാദിഖ് ബാലുശ്ശേരി സ്വാഗതം പറഞ്ഞു. ഹാഷിം നൂഞ്ചേരി ഉത്ഘാടനം നിർവഹിച്ചു . സംസ്ഥാന കമ്മിറ്റിയുടെ നോമ്പ് തുറയിലേക്ക് എല്ലാവർഷവും ഫ്രൂട്സ് എത്തിച്ചു നൽകുന്ന ബെറി മൗണ്ട് പ്രധിനിധിയെ മീഡിയ വൺ മിഡിൽ ഈസ്റ്റ് എഡിറ്റോറിയൽ ഹെഡ് എം സി എ നാസർ പ്രത്യേക മൊമന്റോ നൽകി ആദരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button