കാസർകോട് Iഉക്കിനടുക്കയിലെ കാസർകോട് മെഡിക്കൽ കോളേജിൽ 2025-26 വർഷം എം ബി ബി എസ് ആരംഭിക്കും. മെഡിക്കൽ കൗൺസിലിൻ്റെ അംഗീകാരം ലഭിച്ചു. ടീച്ചിംഗ് ഹോസ്പിറ്റലായി, കാസർകോട് ജനറൽ ഹോസ്പിറ്റലിൻ്റെ പേര് കാസർകോട് ഗവ.മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ എന്നാക്കി മാറ്റി. ഉക്കിനടുക്ക മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ പണി പൂർത്തിയായി വരുന്നു. കൊവിഡ് സമയത്ത് ഇവിടെ ചികിത്സ തുടങ്ങിയിരുന്നു.
0 6 Less than a minute




