കുടുംബ സംഗമം നടത്തി
ദുബൈlഓർമ ദേരാമേഖല കുടുംബ സംഗമം ബറഹ വുമൺസ് അസോസിയേഷനിൽ നടന്നു.മേഖലയിലെ കുടുംബാംഗങ്ങളുടെ വിവിധ കലാകായിക പരിപാടികൾ അരങ്ങേറി. പട്ടുറുമാൽ മത്സരാർത്ഥി ആയിരുന്ന ശിഹാബ് പാലപ്പെട്ടിയുടെ സംഗീത സന്ധ്യ കുടുംബ സംഗമത്തിന് മാറ്റുകൂട്ടി.
വൈകുന്നേരം നടന്ന സാംസ്കാരിക സമ്മേളനം, നോർക്ക ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ കെ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു. ദേര പ്രസിഡണ്ട് അബൂജക്ഷൻ അധ്യക്ഷത വഹിച്ചു
ഓർമ ജനറൽ സെക്രട്ടറി പ്രദീപ്‌തോപ്പിൽ, സ്വാഗതസംഘം ചെയർമാൻ സജീവൻ, വനിതാ കൺവീനർ കാവ്യ, ഓർമ പ്രസിഡന്റ് നൗഫൽ പട്ടാമ്പി, എന്നിവർ ആശംസകൾ അറിയിച്ചു.മേഖലാ സെക്രട്ടറി ബുഹാരി സ്വാഗതവും