കുമ്പള|ഓടുന്നതിനിടയിൽ ട്രെയിനിൻ്റെ ബെൽറ്റ് പൊട്ടി. ഇത് കാരണം ട്രെയിൻ പാളത്തിൽ നിർത്തിയിട്ടു.കോയമ്പത്തൂർ-മംഗലാപുരം പാസഞ്ചറാണ് ഞായറാഴ്ച വൈകിട്ട് 5.15ഓടെ മൊഗ്രാലിന് സമീപം നിർത്തിയിട്ടത്.കാസർകോട് സ്റ്റേഷൻ പിന്നിട്ട് കുമ്പള സ്റ്റേഷനിൽ എത്തുന്നതിന് മുമ്പാണ് സംഭവം.ട്രെയിൻ ഓടുമ്പോൾ വലിയ ശബ്ദം ഉണ്ടാവുകയും ട്രെയിൻ നിർത്തുകയുമായിരുന്നു.അഞ്ച് മിനുട്ടിന് ശേഷം ഗാർഡെത്തി പരിശോധിച്ചു.
0 17 Less than a minute