ദുബൈlയാദൃച്ഛികമായാണ് എഴുത്തിൻറെ വഴിയിലെത്തിയതെന്ന് ബെന്യാമിൻ.ഓർമ സാഹിത്യോത്സവത്തിനെത്തിയ ബെന്യാമിൻ നിരൂപക ജിൽന ജന്നത്തിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ആട് ജീവിതത്തിലും മഞ്ഞവെയിൽ മരണങ്ങളിലും മൾബറിയിലും യാദൃച്ഛികതകളും നിയോഗങ്ങളും അന്തർധാരയായി നിൽക്കുന്നത് അത് കൊണ്ടാകണം.ഗൾഫിൽ ജീവിതോപാധി തേടി എത്തിയതു നോവലെഴുത്തിന് ഗുണം ചെയ്തുവെന്നും ബെന്യാമിൻ പറഞ്ഞു.
0 20 Less than a minute