കുമ്പളlആരിക്കാടി കുമ്പോൽ സയ്യിദ് വലിയുല്ലാഹി ഉറൂസിന് സമാപനമായി.സമാപന ദിവസം രാവിലെ ആയിരക്കണക്കിനാളുകൾ അന്നദാനമുണ്ടായി.പത്ത് ദിവസം നീണ്ടുനിന്ന ഉറൂസിൽ പ്രഭാഷണങ്ങൾക്കും പ്രാർഥനകൾക്കുമായി കുമ്പോൽ സയിദ് ഉമർ കുഞ്ഞിക്കോയ തങ്ങൾ, ജിഫ്രി മുത്തുക്കോയ തങ്ങൾ,കെ.എസ് ആറ്റക്കോയ തങ്ങൾ,പേരോട് അബ്ദുർറഹ്മാൻ സഖാഫി തുടങ്ങിയവർ എത്തിയിരുന്നു.
0 11 Less than a minute