ദോഹlഖത്വറിലെ സാമൂഹിക,ജീവകാരുണ്യ മേഖലയിൽ നിറസാന്നിധ്യമായ കെ മുഹമ്മദ് ഈസ എന്ന ഈസക്ക(68) നിര്യാതനായി.ന്യൂമോണിയ ബാധിച്ച് ഹമദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.കെ എം സി സി സീനിയർ പ്രസിഡൻറാണ്.അലി ഇൻറർനാഷണൽ കമ്പനി ജനറൽ മാനേജറായിരുന്നു.മലപ്പുറം കുറ്റിപ്പുറം സ്വദേശിയാണ്.മാപ്പിളപ്പാട്ട് ഗാനമേള സംഘടിപ്പിക്കുന്നതിൽ സജീവമായിരുന്നു.1976 ൽ 19-ാം വയസിൽ കപ്പലിലാണ് ഖത്വറിലെത്തിയത്.ഖത്വറിലെ ഫുട്ബോൾ കൂട്ടായ്മയായ ഖിഫിൻ്റെ സാരഥി ആയിരുന്നു
0 29 Less than a minute