ദുബൈlദുബൈയിൽ 60 ലധികം വിഭവങ്ങളുമായി ഇഫ്താർ കിറ്റ്.ഖിസൈസിലെ കോഴിക്കോട് സ്റ്റാർ റെസ്റ്റോറൻ്റിലാണ് വിസ്മയിപ്പിക്കുന്ന ഇഫ്താർ ടേക്ക്എവേ ഉള്ളത്.ചട്ടിപ്പത്തിരി,ഉന്നക്കായ,പഴംപൊരി,സമൂസ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത വിഭവങ്ങൾ എല്ലാ ദിവസവും ഒരുക്കുന്നു.മലബാറിൻെറ തനതായ രുചിഭേദങ്ങളെ തൃപ്തിപ്പെടുത്തുന്നവയാണിതെന്ന് കോഴിക്കോട് സ്റ്റാർ പാർട്ണർ സഫീർ ഉസ്മാൻ പറഞ്ഞു.ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെ പാക്കറ്റുകൾ റെഡിയാണ്.യു എ ഇയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ആവശ്യക്കാരുണ്ട്.ബഹ്റൈനിലെ മനാമയിലും യു എ ഇയിലെ ദുബൈ കറാമ,ദേര ശാഖകളിലും റമസാൻ വിഭവങ്ങൾ ശ്രദ്ധ പിടിച്ചു പറ്റുന്നു.ഇവിടങ്ങളിലെല്ലാം ഇഫ്താറിന് ശേഷം പ്രത്യേക വിഭവങ്ങളുമായി തീൻമേശകളുമുണ്ട്.സമൂഹ ഇഫ്താറിന് ഓർഡർ സ്വീകരിക്കുന്നു-വിവരങ്ങൾക്ക് 00971566277551
0 28 Less than a minute