കുമ്പളIഉത്സവാന്തരീക്ഷത്തിൽ,ആരിക്കാടി മൾട്ടി ക്ലബ്ബ് കെട്ടിടം ഡിവൈഎസ്പിയും നടനുമായ സിബി തോമസ് ഉദ്ഘാടനം ചെയ്തു.സി ഐ വിനോദ്കുമാർ,എസ് ഐ ശ്രീജേഷ് സംസാരിച്ചു.കെ എം അബ്ബാസ് അധ്യക്ഷത വഹിച്ചു.ബി എ റഹ്‌മാൻ സ്വാഗതം പറഞ്ഞു.ക്ലബ്ബ് ഭാരവാഹികളായ കബീർ,അമ്മി,ജൗഹർ നേതൃത്വം നൽകി.ഉദ്ഘാടനത്തോടനുബന്ധിച്ച് ഗാനമേളയും വെടിക്കെട്ടും ഒരുക്കിയിരുന്നു.
0 63 Less than a minute