കുമ്പളlആരിക്കാടി പാറസ്ഥാന ശ്രീ ഭഗവതി ആലിചാമുണ്ഡി ക്ഷേത്ര ഭണ്ഡാരസ്ഥാനത്ത് പുന:പ്രതിഷ്ഠ, തെയ്യംകെട്ടു മഹോത്സവം ആരംഭിച്ചു.കലവറ നിറയ്ക്കൽ ഘോഷയാത്ര വെള്ളി വൈകിട്ട് നടന്നു.ഉത്സവം ഫെബ്രുവരി നാല് വരെ നീണ്ടു നിൽക്കും.മുത്തുക്കുടയേന്തിയ സ്ത്രീകൾ ഘോഷയാത്രയിൽ അണിനിരന്നു.
0 5 Less than a minute