Dubai: +971506749971, India: +919746311413, kmabbas@gmail.com

Kerala

അനശ്വര ഗായകൻ

ജയചന്ദ്രനെക്കുറിച്ച്

തൃശൂർlഅനശ്വര ഗായകൻ പി ജയചന്ദ്രനെക്കുറിച്ചുള്ള ഡോക്യുമെൻററി ഒരു കാവ്യ പുസ്തകം മാർച്ച് 10 രാവിലെ 10 ന് ഇരിങ്ങാലക്കുട മാസ് മൂവീസിൽ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.രാജേന്ദ്ര വർമനാണ് സംവിധാനം.പ്രവാസി വ്യവസായി തോട്ടാപ്പിള്ളി വേണുഗോപാൽ മോനോനാണ് നിർമാണം.
ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി രക്ഷാധികാരി പി കെ ഭരതൻ, നിർമ്മാതാവ് തോട്ടാപ്പിള്ളി വേണുഗോപാൽ മേനോൻ, സംവിധായകൻ രാജേന്ദ്ര വർമ്മൻ, എഡിറ്റർ അമ്മന്നൂർ നാരായണൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button