Dubai: +971506749971, India: +919746311413, kmabbas@gmail.com

Gulf

സ്കോട്ട

ഇഫ്താർ

സ്കോട്ട ഇഫ്താർ മീറ്റ് സംഘടിപ്പിക്കുന്നു
ദുബൈl സർ സയ്യദ് കോളേജ് അലൂമിനി ഫോറം യുഎഇ ചാപ്റ്റർ(സ്കോട്ട ), അതിന്റെ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി ഇഫ്താർ സംഘടിപ്പിക്കും. മാർച്ച് 15 ന് ശനിയാഴ്ച ഇത്തിസലാത്ത് മെട്രോ സ്റ്റേഷനടുത്തുള്ള സ്റ്റാർ ഇന്റർനാഷണൽ സ്കൂളിലാണ് ഇഫ്താർ സംഗമം . മീറ്റിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ ഓൺലൈൻ വഴി രെജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്നവരുമായി ബന്ധപ്പെടുക ഹാഷിം – 050 746 9723 ഷംഷീർ – 050 2094427 ജുനൈദ് – 052 168 2440

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button