Dubai: +971506749971, India: +919746311413, kmabbas@gmail.com

Karnataka

റെഡ്ഡി

മംഗലാപുരം പോലീസ് കമ്മീഷണർ

പൊലീസ് കമ്മീഷണറേയും
എസ്.പിയേയും സ്ഥലം മാറ്റി

മംഗളൂരു: സിറ്റി പോലീസ് കമ്മീഷണർ അനുപം അഗർവാളിനെ സ്ഥലം മാറ്റി
പകരം ഇന്റലിജൻസ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (ഡിഐജി) സുധീർ കുമാർ റെഡ്ഡിയെ നിയമിച്ച് വ്യാഴാഴ്ച വൈകി സർക്കാർ ഉത്തരവിറക്കി.
ദക്ഷിണ കന്നട ജില്ല പൊലീസ് സൂപ്രണ്ട് എൻ.യതീഷിനെ സ്ഥലം മാറ്റി പകരം ഉഡുപ്പി എസ്.പി
ഡോ. ​​കെ.അരുൺ കുമാറിനെ
നിയമിച്ചും ഉത്തരവായി.
ഫോട്ടോ:റെഡ്ഡി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button