Dubai: +971506749971, India: +919746311413, kmabbas@gmail.com

Business

ഗോൾഡ് ലീസിംഗ്

16%വരെ ആദായം

ഗോൾഡ് ലീസിങ്: ലീസിങ്ങിലൂടെപ്രതിവർഷം 16% വരെ ആദായം നേടാം

ദുബൈIഫ്രാക്ഷണൽ ഗോൾഡ്, സിൽവർ ഡിജിറ്റൽ ഉടമസ്ഥതയ്ക്കായുള്ള പ്രഥമ ഇമറാത്തി ആപ്പായ ‘ഒ ഗോൾഡും’ ഡി.എം.സി.സി ആസ്ഥാനമായമോണിറ്ററി മെറ്റൽസും യു എ ഇയിൽ ഇതാദ്യമായി ഗോൾഡ് ലീസിങ്സംരംഭത്തിൽ കൈ കോർക്കുന്നു. വാങ്ങലും വിൽക്കലുംമാത്രമുണ്ടായിരുന്ന ഒ ഗോൾഡ് ആപ്പിൽ ഈ രംഗത്തെആഗോള ലീഡറായ മോണിറ്ററി മെറ്റൽസുമായുള്ളസഹകരണ സംരംഭത്തിലൂടെ പുതുതായി ലീസിങ് കൂടിഏർപ്പെടുത്തിയിരിക്കുകയാണെന്ന് ഇരു കൂട്ടരും അറിയിച്ചു.
0.1% ഗ്രാം മുതൽ നിക്ഷേം സാധ്യമാണ്എന്നത് ഈ സംരംഭത്തിന്റെ സവിശേഷതയാണ്. ഇതുവഴി11% മാർക്കറ്റ് റിട്ടേണും, 5% യീൽഡും ഉൾപ്പെടെ മൊത്തം 16% വാർഷികാദായാം ലഭിക്കും. സ്വർണത്തെ ലീസിങ്ങിലൂടെക്രിയാത്മകമാക്കി മാറ്റാനും, സുരക്ഷിതവുംഭദ്രവുമായ നിലയിൽ നല്ലൊരു വരുമാനം നേടാനുംസാധിക്കുമെന്ന്’ -ഒ ഗോൾഡ് ചെയർമാൻ ബന്ദർ അൽ ഉഥ്മാൻപറഞ്ഞു. ”സ്വർണത്തെ ക്രിയാത്മകവും വരുമാനംസൃഷ്ടിക്കുന്നതുമായ ആസ്തിയാക്കാനുള്ള ഞങ്ങളുടെദർശനവുമായി ഈ സഹകരണം യോജിക്കുന്നു. ഗോൾഡ്ലീസിങ് കൂടുതൽ പ്രാപ്യവും, ആദായമുള്ളതുമാക്കി പ്രധാനപ്രവർത്തന മൂലധനത്തോടൊപ്പം ജ്വല്ലറി വ്യവസായത്തെപിന്തുണച്ചു കൊണ്ട് തങ്ങളുടെ സ്വർണ നിക്ഷേപ മൂല്യംപരമാവധിയാക്കി വ്യക്തികളെ ഞങ്ങൾ ശാക്തീകരിക്കുന്നു” -അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button