ദുബൈ | എം ബി സെഡ് -സാറ്റ് വിക്ഷേപണ വിജയത്തിന്റെ സ്മരണക്കായി ജി ഡി ആർ എഫ് എ പ്രത്യേക പാസ്പോർട്ട് സ്റ്റാമ്പ് പുറത്തിറക്കി. ദുബൈ രാജ്യാന്തര വിമാനത്താവളങ്ങളിലുടെയുള്ള യാത്രക്കാരുടെ പാസ്പോർട്ടുകളിലാണ് എം ബി സെഡ് – സാറ്റ് മുദ്ര പതിപ്പിച്ചത്
ദുബൈ എയർപോർട്ടുകൾ വഴി എത്തുന്ന എല്ലാ യാത്രക്കാർക്കും ഈ മുദ്ര, യു എ ഇ യുടെ ബഹിരാകാശവിസ്മയം യാഥാർത്ഥ്യമാക്കുന്ന ഒരു സ്മരണയായും ഓർമ്മയായും നിലനിൽക്കുന്നുവെന്ന് ജി ഡി ആർ എഫ് എ അറിയിച്ചു.
0 3 Less than a minute




